Gandhi biography malayalam
ഗാന്ധിജയന്തി 2024 : സംഭവബഹുലമായ 78 വർഷം; ഗാന്ധിജിയുടെ ജീവിത നാൾവഴികൾ അറിയാം
Authored byദീപു ദിവാകരൻ | Samayam Malayalam | Updated: 1 Oct 2024, 6:32 pm
Subscribe
Gandhi Jayanti 2024: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ സംഭവബഹുലമായ 78 വർഷം നീണ്ട ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം.
magisterial biography of Mohandas Gandhi deviate gives us the most illuminating portrait incredulity have had of the life, the business and the historical context of one of.1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‍ലിഭായിയുടെയും മകനായാണ് ഗാന്ധിജിയുടെ ജനനം.
ഹൈലൈറ്റ്:
- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണകളിൽ രാജ്യം.
- 2024 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 155-ാം ജന്മദിനം.Gandhi book malayalam മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869ഒക്ടോബര്‍ 2 – ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെനേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയസത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി.
- മഹാത്മാ ഗാന്ധിയുടെ സംഭവബഹുലമായ ജീവിതം അറിയാം.
1869ൽ ഗുജറാത്തിലെ പോർബന്തറിൽനിന്ന് ഉദിച്ചുയർന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് ആയിത്തീർന്ന ഗാന്ധിജിയുടെ സംഭവബഹുലമായ ജീവിതം ഒരിക്കലും വിസമരിക്കാനാവില്ല. ഗാന്ധിജിയുടെ 155-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ ആ ജീവിത നാൾവഴികളിലെ പ്രധാന സംഭവങ്ങളിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കാം.
മഹാത്മാ ഗാന്ധി - ജീവിത നാൾവഴി
1869 - ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‍ലിഭായിയുടെയും മകനായി ജനനം.Mohandas Karamchand Gandhi · 4.5 ; The Philosophy Of Mahatma Gandhi · Louis Fischer · 4.7.
1883 - കസ്തൂർബയെ വിവാഹം ചെയ്തു.
1888 - നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി.
1891- നിയമപഠനം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തി. ബോംബെയിലും രാജ്കോട്ടിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
ഗാന്ധിജയന്തി 2024 : സംഭവബഹുലമായ 78 വർഷം; ഗാന്ധിജിയുടെ ജീവിത നാൾവഴികൾ അറിയാം
1893 - ഗുജറാത്തി വ്യാപാരിയായ ദാദാ അബ്ദുള്ളയുടെ കേസുകൾ വാദിക്കാനായി ദക്ഷിണാഫ്രിക്കയിൽ പോയി.ഈ വീഡിയോയിലൂടെ മഹാത്മ ഗാന്ധിയുടെ അവസാന കാലഘട്ടമാണ് പരിചയപ്പെടുത്തുന്നത്....
1893 - ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേയ്ക്കുള്ള യാത്രാമധ്യേ വർണവിവേചനത്തിൻ്റെ പേരിൽ പീറ്റർ മാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജിയെ ഇറക്കിവിട്ടു.
1894 - നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി.
1899 - ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചു.
1901 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്തു.
1903 - ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ആദ്യത്തെ അഭിഭാഷക ഓഫീസ് ആരംഭിച്ചു.
1904 - ഇന്ത്യൻ ഒപ്പീനിയൻ എന്ന വാരിക ആരംഭിച്ചു.
Gandhi Jayanti Quotes: ഒക്ടോബർ 2 ഗാന്ധി ജയന്തി: ഗാന്ധി വചനങ്ങൾ ഓർക്കാം, പങ്കുവയ്ക്കം
1904 - ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഫീനിക്സ് സെറ്റിൽമെൻ്റ് ആശ്രമം സ്ഥാപിച്ചു.
1906 - ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‍വാളിലുള്ള ഇന്ത്യക്കാർക്കായി ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ ആദ്യ സത്യാഗ്രഹം.
1907 - ഏഷ്യാക്കാരുടെ നിർബന്ധിത രജിസ്ട്രേഷനെതിരെ സത്യാഗ്രഹം.
1908 - ആദ്യ ജയിൽവാസം.
1909 - ഹിന്ദ് സ്വരാജ് എഴുതി.
1910 - ജോഹന്നാസ്ബർഗിൽ ടോൾസ്റ്റോയ് ഫാം എന്ന പേരിൽ ആശ്രമം സ്ഥാപിച്ചു.
1914 - ഇംഗ്ലണ്ടിൽ ഇന്ത്യൻ ആംബുലൻസ് സംഘം രൂപീകരിച്ചു.
1915 - ജനുവരി ഒൻപതിന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
1915 - അഹമ്മദാബാദിലെ കൊച്ച്റാബിൽ സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചു.
1917 - കൊച്ച്റാബിലെ സത്യാഗ്രഹ ആശ്രമം സബർമതി നദീതീരത്തേക്ക് മാറ്റി.
1917 - ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം. ബിഹാറിലെ ചമ്പാരനിലെ നീലം തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു സത്യാഗ്രഹം.
1918 - ആദ്യ നിരാഹാര സമരം. അഹമ്മദാബാദിലെ മിൽ തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു സമരം.
1918 - ഖേദ സത്യാഗ്രഹം.
1919 - റൗലറ്റ് ആക്ടിനെതിരെ രാജ്യവ്യാപക സത്യാഗ്രഹം.
1919 - യങ് ഇന്ത്യ, നവജീവൻ വാരികകളുടെ പത്രാധിപരായി.
1920 - ഓൾ ഇന്ത്യ ഹോം റൂൾ ലീഗിൻ്റെ പ്രസിഡൻ്റായി.
1920 - ജാലിയൻ വാലാബാഗ് സംഭവത്തിൽ പതിഷേധിച്ചു കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചുനൽകി.
1920 - നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു.
1921 - ഖാദി ധരിക്കാൻ തീരുമാനം (ദേശസ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും ഭാഗമായി)
1922 - നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു. ഉത്തർപ്രദേശിലെ ചൗരിചൗരാ സംഭവത്തെ തുടർന്നായിരുന്നു തീരുമാനം.
Gandhi Jayanti Song Malayalam Lyrics:ഓര്‍ക്കാം രാഷ്ട്രപിതാവിനെ ഗാനങ്ങളിലൂടെ; കുട്ടികളെ പഠിപ്പിക്കാം ഈ രണ്ട് ഗാന്ധിജയന്തി ഗാനങ്ങൾ
1924 - ഗാന്ധിജി പ്രസിഡൻ്റായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമ്മേളനം ബൽഗാമിൽ നടന്നു.
1925 - ചർക്ക സംഘം സ്ഥാപിച്ചു.
1925 - രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനം.
1930 - ഉപ്പ് സത്യാഗ്രഹം - സബർമതി ആശ്രമത്തൽനിന്ന് 385 കിലോമീറ്റർ ദൂരെയുള്ള ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ സത്യാഗ്രഹം. ഗാന്ധിജിക്കൊപ്പം അന്ന് ഉണ്ടായിരുന്നത് 78 പേർ.
1931 - ഗാന്ധി - ഇർവിൻ ഉടമ്പടി ഒപ്പുവെച്ചു. ഇതേ തുടർന്ന് നിയമലംഘന പ്രസ്ഥാനം അവസാനിച്ചു.
1931 - രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
1932 - അഖിലേന്ത്യാ ഹരിജന സംഘം സ്ഥാപിച്ചു.
1932 - ഹരിജനങ്ങൾക്കായി പ്രത്യേക സമാജം സ്ഥാപിച്ചു
1933 - 'ഹരിജൻ' വാരിക ആരംഭിച്ചു.
1933 - യർവാദ ജയിലിൽ ഒരു വർഷത്തെ തടവ്.
1934 - അയിത്താചാരങ്ങൾക്കെതിരെ വാർധാ ആശ്രമത്തിൽ ഏഴു ദിവസം നിരാഹാരം.
1934 - ഓൾ ഇന്ത്യ വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ ആരംഭിച്ചു.
1934 - ഇന്ത്യൻ നാഷണൽ കോൺഗ്രസിൽനിന്ന് രാജിവെച്ചു.
1936 - വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ചു.
1942 - ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി.
1942 - കസ്തൂർബ ഗാന്ധിയോടും മറ്റ് അംഗങ്ങളോടുമൊപ്പം അറസ്റ്റിലായി.
പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവ്.
1943 - ആഗാഖാൻ കൊട്ടാരത്തിൽ 21 ദിവസം നിരാഹാര സത്യാഗ്രഹം. വൈസ്രോയിയും ഇന്ത്യൻ നേതാക്കളും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് അന്ത്യം കുറിക്കുകയായിരുന്നു സത്യാഗ്രഹ ലക്ഷ്യം.
1947 - ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം. ഈ സമയം ഗാന്ധിജി ഹിന്ദു- മുസ്ലീം കലാപങ്ങൾക്കുള്ള പരിഹാര പ്രവർത്തനങ്ങളുമായി
ബംഗ്ലാദേശിലെ നവഖാലിയിൽ ആയിരുന്നു.
1948 - ജനുവരി 30ന് കൊല്ലപ്പെട്ടു. അന്ന് ഗാന്ധിജിക്ക് 78 വയസ്സ്.
രചയിതാവിനെക്കുറിച്ച്ദീപു ദിവാകരൻദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്.
Hardcover: 507 pages · Publisher: Navjivan; Fifty First Reprint edition (2013) · Language: Malayalam · ISBN-10: 8172292007 · ISBN-13: 978-.എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം.
Gandhi kurippu മോഹൻദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കുക